മലയാള സിനിമയുടെ അമ്മ മുഖം ഇനി ദീപ്തമായ ഓര്‍മ; കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍ 
Homage
cinema

മലയാള സിനിമയുടെ അമ്മ മുഖം ഇനി ദീപ്തമായ ഓര്‍മ; കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍ 

മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്. ആലുവയിലെ വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്&zw...


 മലയാളത്തിന്റെ അമ്മ കവിയൂര്‍ പൊന്നമ്മക്ക് ഇന്ന് കലാകേരളം വിട ചൊല്ലും; കളമശ്ശേരിയില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം; അന്ത്യനിദ്ര ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ 
News
cinema

മലയാളത്തിന്റെ അമ്മ കവിയൂര്‍ പൊന്നമ്മക്ക് ഇന്ന് കലാകേരളം വിട ചൊല്ലും; കളമശ്ശേരിയില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം; അന്ത്യനിദ്ര ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ 

അന്തരിച്ച പ്രമുഖ നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. എട്ടരയോടെ ലിസി ആശുപത്രിയില്‍ നിന്ന് കളമശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോയ മൃതദേ...


cinema

പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ജീവിക്കുക തന്നെയായിരുന്നു; വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല; അമ്മയുടെ വിയോഗ വേദനയില്‍ മോഹന്‍ലാല്‍ കുറിച്ചത്

കവിയൂര്‍ പൊന്നമ്മ മലയാളത്തിന്റെയാകെ അമ്മയായിരുന്നു. അമ്മയുടെ വാത്സല്യവും കരുതലുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞത് കവിയൂര്‍ പൊന്നമ്മയിലൂടെയാണെന്നത് അതിശയോക്തിയല്ല. അത്ത...


 മലയാള സിനിമയിലെ മൂന്ന് തലമുറകളുടെ 'അമ്മ'; അമ്മയായി പ്രേക്ഷകരെ കൈയ്യിലെടുത്ത അഭിനയ തികവ്; ആയിരത്തോളം സിനിമകളില്‍ വേഷപകര്‍ച്ച; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു 
Homage
cinema

മലയാള സിനിമയിലെ മൂന്ന് തലമുറകളുടെ 'അമ്മ'; അമ്മയായി പ്രേക്ഷകരെ കൈയ്യിലെടുത്ത അഭിനയ തികവ്; ആയിരത്തോളം സിനിമകളില്‍ വേഷപകര്‍ച്ച; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു 

കൊച്ചി: കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമ്മ വേഷങ്ങളിലൂടെ മലയാളി സിനിമയിലെ സജീവ സാന്നിധ്യമായ നടിയാണ് കവിയൂര്&z...


cinema

പൊന്നമ്മ ചേച്ചിയോടൊപ്പം; ചെറുപുഞ്ചിരിയുമായി ഇരിക്കുന്ന കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പം ബൈജുവും ജഗദീഷും;  മലയാള സിനിമയുടെ അമ്മയെ കാണാന്‍ താരങ്ങള്‍ എത്തിയപ്പോള്‍

കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച സന്തോഷം പങ്കുവച്ച് നടന്‍ ബൈജു സന്തോഷ്. ജഗദീഷിനൊപ്പമാണ് താരം കവിയൂര്‍ പൊന്നമ്മയെക്കാണാന്‍ എത്തിയത്. കവിയൂര്‍ പൊന്നമ്മയ്ക്...


LATEST HEADLINES